പാകിസ്താനിൽ ഇമ്രാന്റെ വൺ മാൻ’ ഷോ’; തിരഞ്ഞെടുപ്പിൽ 33 സീറ്റുകളിലും മത്സരിക്കും; ഏകസ്ഥാനാർത്ഥിക്കായി പ്രചരണം ആരംഭിച്ച് പാർട്ടി
ഇസ്ലമാബാദ്: പാകിസ്താനിൽ നടക്കാനിരിക്കുന്ന ദേശീയ അസംബ്ലിയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മത്സരിക്കുമെന്ന് വിവരം. ലാഹോറിൽ നടന്ന തെഹ്രീക് പാർട്ടി കോർ ...