തത്തമേ പൂച്ച പൂച്ചയും കടുവ കടുവയും ഒക്കെ എന്ത്, തത്തകള്‍ വീഡിയോ കോള്‍ ചെയ്യാന്‍ വരെ പഠിച്ചുകഴിഞ്ഞു
സൂം കോളിംഗ് വലിയൊരു അനുഗ്രഹമായിരുന്നു മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് കൊറോണക്കാലത്ത്. എന്നുകരുതി മനുഷ്യര്‍ മാത്രമാണ് അതിന്റെ ഗുണഭോക്താവ് എന്ന് കരുതാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോള്‍. മറ്റൊരു ജീവിവര്‍ഗ്ഗം കൂടി ...








