രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി ശ്രദ്ധനേടി പാഴ്സി മതവിഭാഗം ; പാഴ്സി അഗ്നിക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും നടന്നു
ഗാന്ധിനഗർ : ഭാരതീയരായ ഹിന്ദു ജനത നൂറ്റാണ്ടുകളായി കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ആഘോഷമാക്കിയവരിൽ ഇന്ത്യയിലെ മറ്റു വിവിധ മതവിഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. ഹിന്ദു സഹോദരങ്ങളുടെ ആഘോഷങ്ങളോട് ...