ക്ഷേമപെൻഷൻ തട്ടിപ്പ്: വമ്പന്മാരെ തൊട്ടില്ല; അഷ്ടിക്ക് വകയില്ലാത്ത പാർട്ട് ടൈം ജീവനക്കാരെ പിരിച്ചു വിട്ട് പിണറായി സർക്കാർ
തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ നടപടിയെടുത്തപ്പോൾ വമ്പന്മാരെ ഒഴിവാക്കിയെന്ന് ആക്ഷേപം. സാധാരണക്കാരായ പാർട്ട്ടൈം ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മാത്രം ബലിയാടാക്കുന്നു. ഇവർക്കെതിരെ മാത്രം നടപടിയെടുത്ത് വമ്പൻമാരെയും ഉന്നത ...