1 കോടി വിലയുള്ള ഭൂമി സേവാഭാരതിയ്ക്ക് നൽകി പാറുക്കുട്ടിയമ്മ; കൈമാറിയത് 69 സെന്റ് ഭൂമി; അശരണരായ അമ്മമാർക്കായി മാതൃസദനം നിർമ്മിക്കും
പാലക്കാട്: കോടി വിലമതിക്കുന്ന ഭൂമി സേവാഭാരതിയ്ക്ക് ദാനം നൽകി ഏറാട്ടു പറമ്പ് പാറുക്കുട്ടി. വടക്കഞ്ചേരി സേവാഭാരതിയ്ക്കാണ് പാറുക്കുട്ടി ഭൂമി ദാനമായി നൽകിയത്. പാറുക്കുട്ടിയമ്മയിൽ നിന്നും സേവാഭാരതി കാര്യകർത്താക്കൾ ...