ചലച്ചിത്ര താരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍ പെട്ടു
ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചായിരുന്നു അപകടം. പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. ...