ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചായിരുന്നു അപകടം. പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു.
ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. അല്പനേരം വാഹനഗതാഗതം തടസ്സപ്പെട്ടുവെങ്കിലും. ട്രാഫിക് പോലസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Discussion about this post