ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ്മ, സത്യപ്രതിജ്ഞ നാളെ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര ...