‘കൊച്ചി പഴയ കൊച്ചിയല്ല’; ഇത് കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയ കൊച്ചി
എറണാകുളം: രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസ് ആയി കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ്. ഇതേ തുടർന്ന് ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരം ...