ലോകമേ തറവാട് എന്ന് മഹാമനസ്‌കർ ചിന്തിക്കുന്നു : അന്താരാഷ്ട്രാ യോഗാ ദിനത്തിൽ സന്ദേശവുമായി പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ പമ്പാ ഹാളിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് ...