അടിസ്ഥാന സൗകര്യങ്ങളില്ല; ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ
പത്തനംതിട്ട: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും നഴ്സിംഗ് കോളേജിൽ ഒരുക്കി തരാത്തതിനാൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട ...