ആരോഗ്യ പ്രവർത്തകർക്ക് ശുഭപ്രതീക്ഷ : പത്തനംതിട്ടയിൽ 75 കോവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ്
ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും ആശ്വാസം നൽകിക്കൊണ്ട് പത്തനംതിട്ടയിൽ നിന്നും ശുഭവാർത്ത.ഇവിടെ നിന്നും സാമ്പിൾ ശേഖരിച്ച 75 കോവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ഡൽഹി നിസാമുദ്ദീൻ ...