അവർ വീണ്ടുമൊന്നിച്ചാൽ ? ബ്ലാസ്റ്റ്…: മോഹൻലാലും മമ്മൂട്ടിയും ഒരേ ഫ്രെയിമിൽ..പാട്രിയറ്റ് ടീസർ പുറത്ത്
മലയാളി പ്രേക്ഷകർ ഒരേ മനസോടെ, ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'പാട്രിയറ്റ്' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽമീഡിയയിൽ ...