Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുദ്ധം മുറുകും ; എല്ലാ ജനങ്ങളോടും ടെഹ്റാൻ വിട്ടുപോകാൻ നിർദ്ദേശം നൽകി ഇറാൻ ; കൂടുതൽ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി ഇസ്രായേൽ

by Brave India Desk
Feb 28, 2026, 06:03 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ടെഹ്റാൻ : പശ്ചിമേഷ്യയേയും മധ്യപൂർവ മേഖലയെയും കനത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മുറുകുന്നു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനനഗരമായ ടെഹ്റാൻ വിട്ട് ഒഴിഞ്ഞു പോകാൻ ഇറാൻ എല്ലാ ജനങ്ങളോടും ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കോം, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, ഇറാനിയൻ ഇന്റലിജൻസ്, പ്രതിരോധ മന്ത്രാലയം, പാർചിൻ സൈനിക സമുച്ചയം, ഇറാനിയൻ ആണവോർജ്ജ ഏജൻസി എന്നിവയുൾപ്പെടെ കുറഞ്ഞത് 30 ലക്ഷ്യങ്ങളെങ്കിലും ആക്രമിക്കപ്പെട്ടു. നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ എഴുപതോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ വീണ്ടും ഇറാനെ ആക്രമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതായാണ് ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രത്യാക്രമണമായി ഇറാൻ ഇസ്രായേലിലും ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളിലും വ്യോമാക്രമണം നടത്തി. ബഹ്‌റൈനിലെ യുഎസ് കപ്പൽപ്പടയുടെ അഞ്ചാമത്തെ ആസ്ഥാനമായ ജുഫൈർ നാവിക താവളമാണ് ഇറാൻ ആക്രമിച്ചത്. ഖത്തറിൽ അൽ ഉദൈദ് വ്യോമതാവളവും കുവൈറ്റിൽ
ക്യാമ്പ് അരിഫ്ജൻ, അഹമ്മദ് അൽ-ജാബർ വ്യോമതാവളം,
മുബാറക് എയർ ബേസ് എന്നിവയും ആക്രമിക്കപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ അൽ ദഫ്ര എയർ ബേസ്, ജബൽ അലി തുറമുഖം,
അൽ ഫുജൈറ എയർ ബേസ് എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
സൗദി അറേബ്യയിൽ റിയാദിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളം, തബൂക്ക് വ്യോമതാവളം, ഖാമീസ് മുഷൈത്ത് ബേസ്, ജിദ്ദയിലെ പടിഞ്ഞാറൻ താവളം എന്നിവിടങ്ങളിലും ഇറാൻ വ്യോമാക്രമണം നടത്തി. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. മിസൈൽ അവശിഷ്ടം ജനവാസ മേഖലയിൽ പതിച്ചാണ് ഒരാൾ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may like

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

Tags: usaisraeliran
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

Latest News

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology