Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇറാൻ ജനത വിധി സ്വന്തം കൈകളിലെടുക്കട്ടെ;  സൈനിക നീക്കത്തെ ന്യായീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

by Brave India Desk
Feb 28, 2026, 06:50 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

മിഡിൽ ഈസ്റ്റിൽ ഭീതി വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പുലർച്ചെ ‘ഓപ്പറേഷൻ ലയൺസ് റോർ’ എന്ന പേരിൽ ഇസ്രായേലും ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും നടത്തിയ ആക്രമണം മേഖലയെ വൻ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാനിലെ സായുധ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് നെതന്യാഹു പറഞ്ഞു. “ആവശ്യമുള്ളിടത്തോളം കാലം ഈ ഓപ്പറേഷൻ തുടരും. ഇറാനിലെ ജനങ്ങൾക്ക് അവരുടെ വിധി സ്വന്തം കൈകളിലെടുക്കാൻ ഈ ആക്രമണം അവസരമൊരുക്കും,” അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Stories you may like

ഫ്രാൻസിനെ വിഴുങ്ങാൻ ഇസ്ലാം ശ്രമിക്കുന്നു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റം’: ട്രംപ്!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങളെയും റെവല്യൂഷണറി ഗാർഡ് താവളങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു സന്ദേശം പുറത്തുവിട്ടു. ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരമാണിതെന്നാണ് ട്രംപ് പറഞ്ഞത്. “നിങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ ആക്രമണങ്ങൾ ഇറാന്റെ ഭീഷണി അവസാനിപ്പിക്കും,” ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിലേക്കും ഗൾഫിലെ യുഎസ് താവളങ്ങൾക്കും നേരെ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ദക്ഷിണ ഇറാനിലെ ഒരു സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ മരണസംഖ്യ 50 ആയി ഉയർന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഖത്തർ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടയ്ക്കുകയും ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Tags: benjamin Netanyahu
Share
Tweet
Send
Share

Latest stories from this section

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

Latest News

നിനക്ക് വേണ്ടി ഞാൻ ഇനി എന്ത് പറഞ്ഞ് വാദിക്കും സഞ്ജു, മലയാളി താരത്തിന്റെ മോശം പ്രകടനത്തിൽ കട്ടകലിപ്പിൽ ഗൗതം ഗംഭീർ

നിനക്ക് വേണ്ടി ഞാൻ ഇനി എന്ത് പറഞ്ഞ് വാദിക്കും സഞ്ജു, മലയാളി താരത്തിന്റെ മോശം പ്രകടനത്തിൽ കട്ടകലിപ്പിൽ ഗൗതം ഗംഭീർ

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിനെ വിഴുങ്ങാൻ ഇസ്ലാം ശ്രമിക്കുന്നു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റം’: ട്രംപ്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies