Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അന്ന് ഒബാമയെ പരിഹസിച്ചു, ഇന്ന് ട്രംപ് അത് തന്നെ ചെയ്തു; ചർച്ചയായി ട്രംപിന്റെ പഴയ ട്വീറ്റുകൾ

by Brave India Desk
Feb 28, 2026, 06:30 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഡൊണാൾഡ് ട്രംപ് വർഷങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പുകൾ വീണ്ടും വൈറലാകുന്നു. ഒബാമ ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് ട്രംപ് അന്ന് നടത്തിയ പ്രവചനങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ തന്നെ ഭരണകാലത്ത് യാഥാർത്ഥ്യമാകുന്നതിലെ വൈരുദ്ധ്യമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

2011-ൽ ട്രംപ് കുറിച്ചത് ഇങ്ങനെയായിരുന്നു: “തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ബരാക് ഒബാമ ഇറാനുമായി ഒരു യുദ്ധം തുടങ്ങും.” ഒബാമയ്ക്ക് നയതന്ത്ര ചർച്ചകളിൽ കഴിവില്ലാത്തതുകൊണ്ടാണ് അദ്ദേഹം യുദ്ധത്തിന് മുതിരുന്നതെന്നും അന്ന് ട്രംപ് പരിഹസിച്ചിരുന്നു. 2012-ലും 2013-ലും സമാനമായ രീതിയിൽ ഒബാമ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പലതവണ ആവർത്തിച്ചു. “ഒബാമ ദുർബലനാണ്, നയതന്ത്രജ്ഞനല്ല, അതുകൊണ്ട് അദ്ദേഹം ഇറാനെ ആക്രമിക്കും” എന്നായിരുന്നു ട്രംപിന്റെ അന്നത്തെ വാദം.

Stories you may like

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

വർഷങ്ങൾക്ക് ശേഷം ട്രംപ് വീണ്ടും അധികാരത്തിലിരിക്കെ, അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വൻ സൈനിക നീക്കം നടത്തിയിരിക്കുകയാണ്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പെന്റഗൺ പേരിട്ടിരിക്കുന്ന ഈ ആക്രമണം മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പൂർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.

ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തി. അബുദാബി, കുവൈത്ത്, ദോഹ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബഹ്‌റൈനിലെ യുഎസ് നേവി ആസ്ഥാനത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു.

Tags: Donald Trumpbarack obama
Share
Tweet
SendShare

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

Latest News

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology