വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന പല വ്യാജആക്ടിവിസ്റ്റുകളുടെയും മുഖംമൂടി വലിച്ചുകീറുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾപുറത്തുവരുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) ...









