Video-ദളിത് കോളനിയിലെ മതപരിവര്‍ത്തനം തടഞ്ഞ നേതാവിനെ മകന്റെ മുന്നില്‍വച്ച് വെട്ടിക്കൊന്നു: പിന്നില്‍ മുസ്ലിം സംഘടനകള്‍, കുംഭകോണത്ത് സംഘര്‍ഷം
തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള തിരുഭവനത്തില്‍ ഇസ്ലാം മത പരിവര്‍ത്തനത്തിന് ശ്രമിച്ചവരെ തടഞ്ഞ പട്ടാളി മക്കള്‍ കച്ചി (പി.എം.കെ) നേതാവ് രാമലിംഗം കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ...