അപ്പോൾ ഫോണിലെ പാറ്റേൺ ലോക്കും സുരക്ഷിതമല്ലേ….പിന്നെ എന്ത് ചെയ്യണം?
ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് മൊബൈൽ ഫോൺ. നമ്മുടെ പണമിടപാടും വ്യക്തിഗതവിവരങ്ങളും എല്ലാം ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഫോൺ ലോക്ക് ചെയ്താണ് സൂക്ഷിക്കാറുള്ളത്. നമ്മുടെ ...