ശത കോടീശ്വരൻ, വിവാഹിതനല്ല പക്ഷെ നൂറിലധികം മക്കൾ ; ആരാണ് ടെലഗ്രാം സ്ഥാപകനായ പാവേൽ ദുറോവ്?
ടെലഗ്രാം എന്ന മെസേജിങ്ങ് ആപ്ലിക്കേഷൻ സ്ഥാപകനായ പാവേൽ ദുറോവ് കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിൻറെ സ്വകാര്യതയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിനിടെയാണ് പാവേൽ ദുറോവിനെ ഫ്രഞ്ച് അധികൃതർ ...