കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തെ ദശാബ്ദങ്ങളോളം ഉലച്ച പ്രമുഖ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി. ഇരുപത് വർഷത്തോളം നീണ്ട ...








