ബിസിസിഐ പ്രസിഡണ്ട് സ്ഥാനം: പവാറും, ശ്രീനിവാസനും കൂടിക്കാഴ്ച നടത്തി
മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനും ശരദ് പവാറും കൂടിക്കാഴ്ച നടത്തി. നാഗ്പൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ ...