Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുൽ ഗാന്ധിക്ക് വായനാശീലമില്ലാത്തതിനാൽ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഒരു അറിവുമില്ല ; ഇന്ത്യൻ ഭരണഘടന മാറ്റിയതെല്ലാം നെഹ്റു കുടുംബമെന്ന് ജെപി നദ്ദ

by Brave India Desk
May 18, 2024, 04:39 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ബിജെപി ഒരിക്കലും രാഹുൽ ഗാന്ധിയെ ഒരു എതിരാളിയായി കണക്കാക്കിയിട്ടില്ല. പക്ഷേ രാജ്യത്തെ മാദ്ധ്യമങ്ങൾ രാഹുൽ ഗാന്ധിയെ ബിജെപിയുടെ എതിരാളി എന്ന് പറഞ്ഞ് അനാവശ്യമായ താര പരിവേഷമുണ്ടാക്കി കൊടുക്കുകയാണ്. പത്തുവർഷം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപി ഭരണഘടന മാറ്റിയിട്ടില്ല. ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുള്ളതെല്ലാം നെഹ്റു കുടുംബം ആണെന്നും ജെപി നദ്ദ വ്യക്തമാക്കി.

“രാഹുൽ ഗാന്ധിക്ക് വായനാശീലം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് യാതൊന്നും തന്നെ അറിയില്ല. അദ്ദേഹത്തിൻ്റെ ഔപചാരിക വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് എനിക്കറിയില്ല. രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ പണ്ഡിറ്റ് നെഹ്‌റു അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ഭരണഘടന ഭേദഗതി ചെയ്തതായി അദ്ദേഹത്തിന് അറിയില്ല. അവൻ്റെ മുത്തശ്ശി കോടതി വിധി വീറ്റോ ചെയ്യാൻ ഭരണഘടന മാറ്റി. ഷാ ബാനോ കേസിൽ മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അദ്ദേഹത്തിൻ്റെ ബഹുമാന്യനായ പിതാവും ഭരണഘടന ഭേദഗതി ചെയ്തു. ഒരു ഭരണഘടനാ അതോറിറ്റി പുറപ്പെടുവിച്ച ഓർഡിനൻസ് രാഹുൽ ഗാന്ധി തന്നെ കീറി കളഞ്ഞതും ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്. അപ്പോൾ ആരാണ് ശെരിക്കും ഭരണഘടന മാറ്റിയത്? രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നും തിരിച്ചറിയുന്നുമുണ്ട് എന്ന രാഹുൽ ഗാന്ധി ഓർക്കണം” എന്നും ജെപി നദ്ദ വ്യക്തമാക്കി.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ബിജെപി കഴിഞ്ഞ 10 വർഷമായി ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലുണ്ട്. ജമ്മു കശ്മീരിലല്ലാതെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ടോ? ഞങ്ങൾ എന്നും ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയെ മറ്റാരും വഞ്ചിക്കാൻ ഞങ്ങൾ അനുവദിക്കുകയും ഇല്ല. ഒരിക്കലും ഭരണഘടന വായിച്ചിട്ടില്ലാത്ത രാഹുൽഗാന്ധി ഇപ്പോൾ ഭരണഘടനയുടെ പകർപ്പും ആയാണ് സഞ്ചരിക്കുന്നത് പോലും. 2014 ലും 2019ലും 44 ഉം 52 ഉം സീറ്റുകൾ മാത്രം നേടാൻ കഴിഞ്ഞിട്ടുള്ള കോൺഗ്രസിനെ ഇപ്പോഴും ബിജെപിയുടെ എതിരാളിയായി കാണുന്നത് മാദ്ധ്യമങ്ങൾ മാത്രമാണെന്നും ജെ പി നദ്ദ വ്യക്തമാക്കി.

Tags: jp naddaIndian Constitutionagainst rahul gandhiBJP
Share1
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies