കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസില്‍ പെയ്‌മെന്റ് സീറ്റ് വിവാദം
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ പെയ്‌മെന്റ് സീറ്റ് വിവാദം. കോര്‍പറേഷനിലെ ഒന്നാം ഡിവിഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ആരോപണവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിയത്. ഒന്നാം വാര്‍ഡായ ഫോര്‍ട്ടുകൊച്ചിയില്‍ ...