പയ്യന്നൂര്‍ രാഷ്ട്രീയ കൊലപാതകം : ആറുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ സി.പി.എം ബി.എം.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആറു പേര് അറസ്റ്റിലായി. സി.പി.എം പ്രവര്ത്തകന് ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരും ബി.എം.എസ് പ്രവര്ത്തകന് രാമചന്ദ്രന്റെ ...