താലിബാൻ ഭീകരർ പാകിസ്താൻ സർക്കാർ സ്ഥാപനങ്ങളെ മാത്രമേ ആക്രമിക്കൂ; നമ്മൾ സുരക്ഷിതരെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ
ഇസ്ലാംബൂൾ: രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ് പാകിസ്താൻ ഭരണകൂടം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം, പാകിസ്താന്റെ സുരക്ഷാ വീഴ്ചകളിലേക്കും ക്രമസമാധാനമില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ കറാച്ചി ...