‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 'പി.ഡി.എ രഥയാത്ര' ആരംഭിച്ചു. ലഖ്‌നൗവിൽ നിന്ന് ആരംഭിച്ച് റായ്ബറേലിയിലേക്കാണ് ആദ്യഘട്ട ...








