ലണ്ടനിലെ ബാർബർ ഷോപ്പിൽ പിറന്ന ‘സ്വർണ്ണക്കട്ട;219 വർഷത്തെ പിയേഴ്സിൻ്റെ ചരിത്രം
നല്ലൊരു കുളി പാസാക്കി വാതിൽ തുറക്കുമ്പോൾ മൂക്കിലേക്ക് ഇരച്ചുകയറുന്ന ആ സവിശേഷമായ ഗന്ധം... അത് വെറുമൊരു സോപ്പിന്റെ മണമല്ല, മറിച്ച് പല തലമുറകളുടെ ബാല്യകാല ഓർമ്മകളെ തട്ടിയുണർത്തുന്ന ...








