ദിലീപിനു വേണ്ടി പി.ആര്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കിയത് ആര്എസ്എസ് സംസ്ഥാന അധ്യക്ഷനെന്ന് വ്യാജവാര്‍ത്ത, ദേശാഭിമാനിയ്ക്കും കൈരളിയ്ക്കുമെതിരെ നോട്ടിസ്
കണ്ണൂര്‍ : നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനു വേണ്ടി പി.ആര്‍.ഏജന്‍സിയെ ഏര്‍പ്പാടാക്കായിത് ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോനാണെന്ന് വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രത്തിനും ...