‘അധികാരത്തിലിരുന്ന കാലത്ത് ചാരപ്പണിയുടെ കാര്യത്തില്‍ ജെയിംസ് ബോണ്ടായിരുന്നു കോണ്‍ഗ്രസ്; ഇപ്പോള്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിന്‍റെ സമയം കളയുന്നു’; മുക്താര്‍ അബ്ബാസ് നഖ്വി
ഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസിനെതിരെ ആരോപണവുമായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. അധികാരത്തിലിരുന്ന കാലത്ത് ചാരപ്പണിയുടെ ...