അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി; ആശുപത്രിയിലായത് എട്ട് പേർ; സംഭവിച്ചത്
ബറേലി: അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തിയതിന്റെ പേരില്‍ ഉണ്ടായ സംഘർഷം അവസാനിച്ചത് വെടിവയ്പിൽ. സംഘർഷത്തെ തുടര്‍ന്ന് എട്ട് പേര്‍ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ മൊറാദബാദിൽ ചൊവ്വാഴ്ചയാണ് ആണ് സംഭവം. സംഭവത്തില്‍ ...







