Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി; ആശുപത്രിയിലായത് എട്ട് പേർ; സംഭവിച്ചത്

by Brave India Desk
Nov 20, 2024, 04:20 pm IST
in India
Share on FacebookTweetWhatsAppTelegram

ബറേലി: അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തിയതിന്റെ പേരില്‍ ഉണ്ടായ സംഘർഷം അവസാനിച്ചത് വെടിവയ്പിൽ. സംഘർഷത്തെ തുടര്‍ന്ന് എട്ട് പേര്‍ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ മൊറാദബാദിൽ ചൊവ്വാഴ്ചയാണ് ആണ് സംഭവം.

സംഭവത്തില്‍ 7 പേർ അറസ്റ്റിലായി. അയൽവാസിയുടെ പ്രാവുകൾ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. മൊഹമ്മദ് റയീസ് അയൽവാസിയായ മഖ്ബൂൽ എന്നിവർ തമ്മിലാണ് തർക്കം ഉണ്ടായത്. റയീസിന്റെ വളർത്തുപ്രാവ് മഖ്ബൂലിന്റെ വീടിനകത്തേക്ക് പറന്നുകയറുകയായിരുന്നു. പിന്നാലെ പ്രാവിനെ തിരക്കി ഉടമസ്ഥര്‍ എത്തിയെങ്കിലും പ്രാവിനെ മടക്കി നൽകാൻ മഖ്ബൂൽ തയ്യാറായില്ല. ഇതോടെ തർക്കം രൂക്ഷമാകുകയും വെടിവയ്പിലേക്കു എത്തുകയുമായിരുന്നു.

Stories you may like

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. ഏഴ് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായും തോക്കുകൾ പിടിച്ചെടുത്തതായും പോലീസ് വിശദമാക്കി.

സംഘർഷത്തിനിടെ വഴിയിലൂടെ നടന്ന് പോയവർക്കും വെടിവയ്പിൽ പരിക്കേറ്റു. കയ്യില്‍ വെടിയുണ്ട തറച്ച യുവാവിന്റെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച 12 ബോർ പിസ്റ്റൾ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. ഇവർക്ക് തോക്ക് നിർമ്മിച്ച് നൽകിയ ആളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Tags: Pegion
ShareTweetSendShare

Latest stories from this section

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

കച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താനി ബോട്ട് ; ജാഗ്രത നിർദ്ദേശം ; മേഖലയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

കച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താനി ബോട്ട് ; ജാഗ്രത നിർദ്ദേശം ; മേഖലയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

Discussion about this post

Latest News

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു;  ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies