‘പി.പി ദിവ്യ…ചിന്താ ജെറോം…ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പുരുഷശിങ്കങ്ങള്‍ തോറ്റിടത്ത് ‘പ്രശസ്തിയുടെ’ വെന്നിക്കൊടി പാറിക്കുമ്പോള്‍..’
(പെന്‍ഡ്രൈവ്) നന്ദികേശന്‍ ബുദ്ധിയുള്ള ആളുകള്‍ അങ്ങനെയാണ്..!! സ്വന്തം പക്ഷത്തു നിന്ന് നമുക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും കിട്ടി പ്രശസ്തി ലഭിക്കും എന്ന് പ്രതീക്ഷിക്കാന്‍ വഹയില്ലെങ്കില്‍ പിന്നെ ...