ജനനേന്ദ്രീയം അസ്ഥിയായി മാറുന്നു; കാൽമുട്ടിന് ചികിത്സ തേടിയെത്തിയ 63 കാരന്റെ എക്‌സ് റേ കണ്ട് ഞെട്ടി ഡോക്ടർമാർ; അപൂർവ്വ രോഗം
ന്യൂയോർക്ക്: ജനനേന്ദ്രീയം അസ്ഥിയായി മാറുന്ന അപൂർവ്വ രോഗം ബാധിച്ച് വയോധികൻ. ന്യൂയോർക്ക് സ്വദേശിയായ 63 കാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കാൽമുട്ടിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ അദ്ദേഹത്തിന്റെ ഇടുപ്പിന്റെ ...








