Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

by Brave India Desk
Mar 26, 2026, 11:26 am IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ശ്രീരാമ നവമി ദിനമായ ഇന്ന് കശ്മീരി പണ്ഡിറ്റുകൾക്ക് ഒരു പുതുയുഗപ്പിറവി കൂടിയാണ്. 36 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാശ്മീരിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ് മന്ദിർ രാമനവമി ദിനത്തിൽ ഭക്തർക്കായി വീണ്ടും തുറന്നു. ശ്രീനഗറിലെ ഹബ്ബ കാദലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് ഇത്തവണ രാമനവമി ആഘോഷിക്കുന്നത്.

1990-ൽ ജമ്മുകശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയ്ക്കും കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനുശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി രഘുനാഥ് ക്ഷേത്രം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇപ്പോൾ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. രാമനവമി ദിനത്തിൽ പ്രത്യേക പൂജകളോടും ഹവനത്തോടും കൂടിയാണ് ക്ഷേത്രം തുറന്നത്. വൈദിക മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ ദർശനത്തിനായി എത്തിച്ചേർന്നു.

Stories you may like

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

1835-ൽ മഹാരാജാ ഗുലാബ് സിംഗ് നിർമ്മാണം ആരംഭിക്കുകയും 1860-ൽ അദ്ദേഹത്തിന്റെ മകൻ മഹാരാജ രൺബീർ സിംഗ് പൂർത്തിയാക്കുകയും ചെയ്തതാണ് ഈ ക്ഷേത്രം. ദോഗ്ര രാജവംശത്തിന്റെ വാസ്തുവിദ്യയുടെ പ്രധാന സ്തംഭമാണ് കശ്മീരിലെ രഘുനാഥ് ക്ഷേത്രം. ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രഘുനാഥ് ക്ഷേത്രം കാശ്മീരി പണ്ഡിറ്റുകളുടെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്. ശ്രീനഗർ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പാണ് ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഏകദേശം 54 ലക്ഷം രൂപ ചിലവഴിച്ചാണ് ക്ഷേത്രത്തിന്റെ പഴയ പ്രതാപം വീണ്ടെടുത്തത്.

Tags: kashmirsrinagarRam Navamiraghunath mandir
ShareTweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology