Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

by Brave India Desk
Mar 26, 2026, 02:50 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് വീണ്ടും കനത്ത പ്രഹരം. ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിന് നേതൃത്വം നൽകിയ ഇറാന്റെ കരുത്തനായ നാവികസേനാ മേധാവി അലിരേസ തങ്‌സിരി ആണ് കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ചർച്ച നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് നേരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം ഉണ്ടായത്.

ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലിരേസ തങ്‌സിരി കൊല്ലപ്പെട്ടത്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് ബന്ദർ അബ്ബാസ്. ഇറാനും ഇസ്രായേലും തമ്മിൽ കഴിഞ്ഞ നാല് ആഴ്ചകളായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവായാണ് അലിരേസ തങ്‌സിരിയുടെ അന്ത്യം വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പരമോന്നത സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവികസേനാ കമാൻഡറായിരുന്നു അദ്ദേഹം. ആക്രമണത്തിൽ തങ്‌സിരിക്ക് പുറമെ മറ്റ് ചില ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

Stories you may like

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

2018 മുതൽ ഐആർജിസി നാവികസേനയെ നയിച്ചിരുന്ന തങ്‌സിരി, ഇറാൻ മിലിട്ടറിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലം മുതൽ നാവികരംഗത്ത് സജീവമായിരുന്ന അദ്ദേഹം, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന നേതാവാണ്.

Tags: israeliranIRGCWest Asia crisisAlireza Tangsiri
ShareTweetSendShare

Latest stories from this section

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

Latest News

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

തമിഴ്നാട് പൊതുഗതാഗത വകുപ്പിൽ ഇനി എ.സി ബസുകൾ മാത്രം ; പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology