തണുത്തുറഞ്ഞ് ഗുഹയില്‍ ഒറ്റയ്ക്ക് കിടന്നു, 47 വര്‍ഷം പേരില്ലാതെ കാത്തിരിപ്പ് ; ഒടുവില്‍ സംഭവിച്ചത്
47 വര്‍ഷം കഠിനമായി പരിശ്രമിച്ചിട്ടും ഒരാളുടെ പേര് പോലും മനസ്സിലാക്കാന്‍ സാധിക്കാതെ വരികയെന്നുള്ളത് എത്ര നിരാശാജനകമാണ്. പ്രത്യേകിച്ചും ശാസ്ത്രത്തിന്റെ എല്ലാ വഴികളും ഉപയോഗിച്ചിട്ടും അങ്ങനെ സംഭവിക്കുകയെന്നത് ...