രാംലല്ല വിഗ്രഹത്തിനായുള്ള കൃഷ്ണ ശിലയ്ക്കായി ഖനനം നടത്തിയ കരാറുകാരന് സർക്കാർ പിഴ ചുമത്തി; ഒത്തുചേർന്ന് പിരിച്ചു നൽകി ജനം
ബംഗളൂരു: രംലല്ല വിഗ്രഹ നിർമ്മാണത്തിനായി കൃഷ്ണ ശില ഖനനം ചെയ്ത കരാറുകാരന്റെ പിഴത്തുക അടയ്ക്കാൻ ഒത്തുചേർന്ന് ജനം. കല്ല് അയച്ച കരാറുകാരൻ ശ്രീനിവാസ നടരാജിന് കർണാടക സർക്കാർ ...