Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാംലല്ല വിഗ്രഹത്തിനായുള്ള കൃഷ്ണ ശിലയ്ക്കായി ഖനനം നടത്തിയ കരാറുകാരന് സർക്കാർ പിഴ ചുമത്തി; ഒത്തുചേർന്ന് പിരിച്ചു നൽകി ജനം

by Brave India Desk
Jan 28, 2024, 04:47 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ബംഗളൂരു: രംലല്ല വിഗ്രഹ നിർമ്മാണത്തിനായി കൃഷ്ണ ശില ഖനനം ചെയ്ത കരാറുകാരന്റെ പിഴത്തുക അടയ്ക്കാൻ ഒത്തുചേർന്ന് ജനം. കല്ല് അയച്ച കരാറുകാരൻ ശ്രീനിവാസ നടരാജിന് കർണാടക സർക്കാർ വൻതുക പിഴ ചുമത്തുകയും പണം നൽകുന്നതിന് അദ്ദേഹം ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇതറിഞ്ഞ ജനം അദ്ദേഹത്തിന്റെ പിഴത്തുക അടയ്ക്കാനായി പണം പിരിക്കുകയായിരുന്നു.

അയോദ്ധ്യയിൽ രാമലല്ല വിഗ്രഹം നിർമ്മിക്കുന്നതിനുള്ള കല്ല് അയച്ചത് കരാറുകാരൻ ശ്രീനിവാസ് ആണ്. മൈസൂരിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ കയറി ഇറങ്ങിയിട്ടും അദ്ദേഹത്തിന് അതിനുള്ള അനുമതി ലഭിച്ചില്ല. സമയം വൈകുമെന്നായപ്പോൾ കർഷകനായ രാംദാസിന്റെ പറമ്പിൽ നിന്ന് കല്ല് ഖനനം ചെയ്ത് നേരെ അയോദ്ധ്യയിലേക്ക് അയച്ചു.വലിയ കൃഷ്ണ ശില മൂന്നായി മുറിച്ചാണ് അയച്ചത്. ഇതിനിടെ പരിസരവാസികൾ ഇത് ശ്രദ്ധയിൽപ്പെടുകയും മൈൻസ് ആൻഡ് ജിയോളജി വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ മൈസൂരിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പ്  80,000 രൂപ പിഴ ചുമത്തുകയായിരുന്നു. 2022 ലാണ് കല്ലുകൾ ഖനനം ചെയ്തത്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

കർണാടകയിലെ മൈസൂരിലെ ഹരോഹള്ളി-ഗുജ്ജെഗൗഡൻപുര ഗ്രാമത്തിൽ നിന്നുള്ള ദളിത് കർഷകനായ രാംദാസിന്റെ ഭൂമിയിൽ നിന്നാണ് കല്ല് ഖനനം ചെയ്ത് ശിൽപ്പിയായ അരുൺ യോഗിരാജിന് അയച്ചത്. പിഴയുടെ ചിലവ് വഹിക്കാൻ ഭാര്യയുടെ ആഭരണങ്ങൾ പണയം വയ്ക്കാൻ നിർബന്ധിതനായി. വാർത്ത പുറത്തുവന്നതോടെ ആളുകൾ ശ്രീനിവാസയ്ക്കൊപ്പം നിൽക്കുകയും കർണാടക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.

സംഭവം വിവാദമായതോടെ  രാമവിഗ്രഹത്തിന് ഉപയോഗിച്ച കല്ല് ഖനനം ചെയ്തതിന് തനിക്ക് പിഴലഭിച്ചില്ലെന്ന് ശ്രീനിവാസ് വ്യക്തമാക്കി. മറ്റൊരു കേസിൽ അനുമതിയില്ലാതെ ഖനനം നടത്തിയതിന്  പിഴ ചുമത്തിയതായി അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ ചുമത്തിയ പിഴയുമായി രാമവിഗ്രഹത്തിന് ബന്ധമില്ലെന്ന് ശ്രീനിവാസ് വ്യക്തമാക്കി.

Tags: contractorPeople collect over 4 lakhs
Share23
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies