വികലാംഗരെ അവഹേളിച്ചും, അപമാനിച്ചും സിനിമയിലും മറ്റ് ദൃശ്യമാദ്ധ്യമങ്ങളിലും ഇനി മുതൽ തമാശകൾ വേണ്ട ; ചരിത്രവിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: സിനിമകളും ഡോക്യുമെൻ്ററികളും ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിൽ വികലാംഗരുടെ സ്റ്റീരിയോടൈപ്പിംഗും വിവേചനവും തടയുന്നതിനുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സുപ്രീം കോടതി. തിങ്കളാഴ്ച പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയോടെയാണ് സുപ്രീം ...