എന്തേ ഇത് നേരത്തെ ആരും പറഞ്ഞില്ല? മുടിയ്ക്കും മുഖത്തിനും നമ്മൾ വീട്ടിൽ നട്ടുവളർത്തുന്ന ഈ ചെടിമതിയോ?: പെപ്പർമിന്റ് ഓയിൽ ഉപയോഗിച്ച് തുടങ്ങാം
എന്തൊക്കെ പറഞ്ഞാലും നല്ല ആരോഗ്യമുള്ള മുടിയും മുഖക്കുരുവൊന്നും ഇല്ലാത്ത മിനുസമാർന്ന മുഖവും പലരുടെയും സ്വപ്നമാണ്. എന്നാൽ കീശചോരുന്നതാണ് ഈ രണ്ട് സ്വപ്നവും. ആയിരത്തിൽ തുടങ്ങി ലക്ഷങ്ങൾ വരെ ...