അന്താരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് വ്യാപാരികള്‍; പെപ്സി, കോള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ പെപ്സി, കോള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി. ഇന്നലെ നടന്ന കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് ...