ശ്രീരാമൻ വള പ്രതിഷ്ഠിച്ച ശ്രീ പെരളശേരി സുബ്രഹ്‌മണ്യ ക്ഷേത്രം
ശ്രീരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട സുബ്രഹ്‌മണ്യ ക്ഷേത്രമാണ് വടക്കൻ മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശ്രീ പെരളശേരി ക്ഷേത്രം. ത്രേതായുഗത്തിൽ ഉത്ഭവിച്ച ഈ ക്ഷേത്രം കണ്ണൂരിലെ പെരളശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. ...