പണം വേണം; അഴിമതിയാണ് പരിഹാരം, അനുമതി വേണം ; പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് മുമ്പിൽ വിചിത്ര ആവശ്യവുമായി ഉന്നത ഉദ്യോഗസ്ഥൻ
ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിയ്ക്കാൻ പെടാപ്പാടു പെടുകയാണ് പാകിസ്താൻ ജനത. സർക്കാർ ഉദ്യോഗസ്ഥർക്കാണെങ്കിൽ മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാതെ വന്നതോടെ ചിലവുകൾക്കുള്ള ...