നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്നാരോപിച്ച് മന്ത്രവാദം; ആയിഷയുടെ വാശിയിൽ 19 കാരിക്ക് ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്നത് ക്രൂരപീഡനം; കേസെടുത്ത് വനിതാ കമ്മീഷൻ
ബത്തേരി: വയനാട് വാളോട് സ്വദേശിയായ യുവതി ഭർതൃവീട്ടിൽ മന്ത്രവാദ പീഡനത്തിന് ഇരയായ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിന്റെ ...