മത്സരബുദ്ധിയുണ്ടോ?; അതോ ക്ഷമാശീലരോ?; ഭക്ഷണം കഴിക്കുന്ന രീതി പറയും നിങ്ങളുടെ സ്വഭാവം
ഒരാൾ ധരിയ്ക്കുന്ന വസ്ത്രവും, അവർക്കിഷ്ടമുള്ള നിറവുമെല്ലാം അവരുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിവാക്കുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ സമാനമായ രീതിയിൽ നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ വ്യക്തിത്വം ...