പുതുവത്സര തലേന്ന് രാത്രി പമ്പുകള്‍ അടച്ചിടും; തീരുമാനമെടുത്ത് സംഘടന; നീക്കം ജീവനക്കാര്‍ക്കെതിരായ അക്രമം ഒഴിവാക്കാന്‍
കൊച്ചി:ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം.ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെതാണ് തീരുമാനം.പുതുവത്സര തലേന്ന് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള ...