‘പെസഹാ ആചരണത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ട’, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം തള്ളി മാര്‍ജോര്‍ജ്ജ് ആലഞ്ചേരി
തിരുവനന്തപുരം: പെസഹാ ആചരണത്തോടനുബന്ധിച്ച് സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് ഇടയലേഖനത്തില്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ സിനഡ് തീരുമാനം ആണിത്. കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ...