ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല
ന്യൂഡൽഹി : ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് നടത്തുന്ന ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോയിൽ നേതൃമാറ്റം. രാജ്യമാകെയുള്ള വിമാനയാത്രക്കാരെ വ്യാപകമായി വലച്ച പ്രവർത്തന പ്രതിസന്ധിക്ക് മൂന്ന് മാസത്തിനു ശേഷം ...








