പെറ്റി കേസുകള്‍ കെട്ടികിടക്കുന്നു; പിന്‍വലിക്കാനുള്ള നടപടികളുമായി പോലീസ്
സംസ്ഥാത്ത് കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്കൊരുങ്ങി കേരളാ പോലീസ്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ...